Skip to main content
List Directory
  • News
  • World
  • Business
  • Entertainment
  • Sports
  • Tech and Science
  • Health
Menu
  • News
  • World
  • Business
  • Entertainment
  • Sports
  • Tech and Science
  • Health
Congress Delays Kerala Candidate List for Assembly Election 2026

Congress Delays Kerala Candidate List for Assembly Election 2026

March 18, 2026 David Kessler - News Editor News
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും | സ്ഥാനാർഥി | k Sudhakaran | Adoor Prakash | Congress | Kerala Assembly Election – മനോരമ ഓൺലൈൻ ന്യൂസ് | Malayala Manorama Online News

ഓൺലൈൻ ഡെസ്ക്

Published: March 18, 2026 10:47 PM IST Updated: March 19, 2026 02:58 AM IST

1 minute Read

കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ. ചിത്രം: മനോരമ

ന്യൂഡൽഹി∙ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വ്യാഴം (19) രാവിലെ പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു കോൺഗ്രസിലെ ശേഷിക്കുന്ന സ്ഥാനാർഥി പട്ടികയിലെ ചർച്ച നീണ്ടത്. ബുധൻ വൈകിട്ടോടെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് രാവിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി (സിഇസി) യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം വ്യാഴം  പുലർച്ചെ 2.15 വരെ നീണ്ടു. ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്. ഇതിൽ കൊച്ചി, സിറ്റിങ് സീറ്റായ പെരുമ്പാവൂർ, തിരുവനന്തപുരത്തെ ഏതാനും സീറ്റുകൾ തുടങ്ങിയവയിലാണ് ആശയക്കുഴപ്പം

What you should read next

  • കെ. സുധാകരനും അടൂർ പ്രകാശിനും ഇളവ് ?; നേമത്ത് കെ.എസ്. ശബരീനാഥൻ

എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം. കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി.ഷാജി (പട്ടാമ്പി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), റോയ് കെ.പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി.പ്രദീപ്കുമാർ (ഉദുമ), പി.ടി.അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് (കാഞ്ഞിരപ്പള്ളി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), അലോഷ്യസ് സേവ്യർ (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ) എന്നീ പേരുകളാണ് സാധ്യതാപട്ടികയിലു ള്ളത്.

English Summary:

Congress Second Candidate List Delayed: Congress’s second candidate list has been delayed due to ongoing discussions and a lack of consensus on names from Kerala. The election committee meeting is being held late into Wednesday night, confirming the postponement of the list’s release.

16lfi8ltbnan3glnbe2rreu5hh mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-elections-kerala-assembly-elections-2026 40oksopiu7f7i7uq42v99dodk2-list mo-politics-parties-congress mo-politics-leaders-ksudhakaran mo-politics-leaders-adoorprakash mo-news-common-keralanews

Breaking News, Breaking News Manoramaonline, candidate selection, Congress Kerala, Congress second list, election 2024, election committee meeting, election delay, Kerala Congress candidates, Latest News, Latest News Manorama, Malayala Manorama News Online, Malayala Manorama Online, Malayala Manorama Online News, Manorama, Manorama News, Manorama Online, Manoramaonline, political news, political news Malayalam, political updates, കേരളം, കോൺഗ്രസ്, തിരഞ്ഞെടുപ്പ്, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ, സ്ഥാനാർത്ഥി പട്ടിക

Recent Posts

  • Madison Keys vs. Hanne Vandewinkel Live: French Open 2026 TV Schedule and Streaming Guide
  • Our Strict Quality Control Process for Returned Clothing
  • German Business Sentiment Shows Slight Recovery in May According to Ifo Index
  • The 2-week supplement to avoid travel tummy trouble – plus blood clots worries – The Irish Sun
  • Ukraine Achieves Major Battlefield Successes as Russian Casualties Mount

Recent Comments

No comments to show.
List Directory

List-Directory is a comprehensive directory of businesses and services across the United States. Find what you need, when you need it.

Quick Links

  • Home
  • Privacy Policy
  • Terms of Service

Browse by State

  • Alabama
  • Alaska
  • Arizona
  • Arkansas
  • California
  • Colorado

Connect With Us

Official social links will appear here when available.

List-directory.com

Privacy Policy Terms of Service